Little Girl As Shailaja Teacher-Tik Tok Video Goes Viral
ടിക് ടോക്കിലൂടെ ശൈലജ ടീച്ചറെ അനുകരിച്ച് എത്തിയിരിക്കുകയാണ് ഒരു കുഞ്ഞുമിടുക്കി.ശൈലജ ടീച്ചറെപ്പോലെ സാരിയുടുത്ത് കണ്ണടയും വച്ചാണ് ഈ കുട്ടി ടീച്ചര്‍ പ്രത്യക്ഷപ്പെടുന്നത്. ടീച്ചര്‍ നിയമസഭയില്‍ അവതരിപ്പിച്ച ഒരു ഭാഗത്തിന്റെ ടിക് ടോക്ക് വീഡിയോയുമായാണ് ഈ കൊച്ചുമിടുക്കി എത്തുന്നത്. എന്തായാലും സമൂഹമാധ്യങ്ങളില്‍ മികച്ച പിന്തുണയാണ് ഈ കുട്ടിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്